image

പ്രൊവിൻഷ്യൽ മിനിസ്റ്ററായി, ഫാ. സ്റ്റാലിൻ വർഗീസ്

കൊല്ലം : ആഗോള കപ്പുച്ചിൻ സഭയുടെ ജനറൽ കൗൺസിലർ ഫാ. ലോറൻസ്സെ സൂസ്സൈനാഥന്റെ അധ്യക്ഷതയിൽ കൊല്ലം തില്ലേരിയിൽ ചേർന്ന യോഗത്തിൽ, സെന്റ് ഫ്രാൻസിസ് അസ്സിസി കപ്പുച്ചിൻ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ മിനിസ്റ്ററായി ഫാ. സ്റ്റാലിൻ വര്ഗീസ് തിരഞ്ഞെടുക്കപ്പെട്ടു. ഫാ. പീറ്റർ തോമസ് അസിസ്റ്റന്റ് പ്രൊവിൻഷ്യൽ ആയും, കൗൺസിൽ അംഗങ്ങളായി, ഫാ. അലക്സ്‌ ജോസഫ്, ഫാ. യോഹന്നാൻ വിൽഫ്രഡ്‌, ഫാ. സാജൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP