image

അരങ്ങ് 2026: നാടക ശില്പശാല നടത്തപ്പെടുന്നു

കൊച്ചി : നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ കെ സി ബി സി, മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ 10 മുതൽ 18 വരെ വയസ്സുള്ള വിദ്യാർതികൾക്കായ് നാടക ശിൽപ്പശാല നടത്തപ്പെടുന്നു. മെയ് മാസം 18 മുതൽ 22 വരെ നടത്തപ്പെടുന്ന ശില്പശാലയ്ക്കു പ്രഗത്ഭരായ നാടക പ്രവർത്തകർ നേതൃത്വം നൽകും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആണ് ക്ലാസുകൾ. രെജിസ്ട്രേഷൻ ഫീ 1000 രൂപയാണ്, ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മുൻഗണന.


വിശദ വിവരങ്ങൾക്ക് 9446024490 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP